റോഡിലെ കുഴിയില്‍ വീണ്‌ മറ്റൊരു രക്തസാക്ഷി കൂടി

കൊച്ചി : പൊതുമരാമത്ത് വകുപ്പിന്റയും ജല അതോരിട്ടിയുടെയും കെടുകാര്യസ്ഥതക്ക്‌ ഇരയായി പാലാരിവട്ടത്ത്‌ വിദ്യാര്‍ത്ഥിമരിച്ച സംഭവത്തില്‍ സര്‍ക്കാര്‍ കര്‍ക്കശ നടപടികള്‍ സ്വീകരിച്ചിരുന്നുവെങ്കില്‍ തൃപ്പൂണിത്തുറപോലുളള സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലായിരുന്നു. 2019 ഡിസംബര്‍ 13ന്‌ പാലാരിവട്ടം മെട്രോ സ്‌റ്റേഷന്‌ സമീപം റോഡില്‍ ജല അതോരിറ്റി കുഴിച്ച കുഴി …

റോഡിലെ കുഴിയില്‍ വീണ്‌ മറ്റൊരു രക്തസാക്ഷി കൂടി Read More

സ്‌കൂട്ടറില്‍ ടിപ്പറിടിച്ച്‌ യുവതിക്ക്‌ ദാരുണാന്ത്യം

കായംകുളം : ടിപ്പര്‍ സ്‌കൂട്ടറിലിടിച്ച്‌ ഉണ്ടായ അപകടത്തില്‍ യുവതി മരിച്ചു.. മുതുകുളം ചൂളത്തെരുവ്‌ കുന്നുംകീഴില്‍ അനില (23)ആണ്‌ മരിച്ചത്‌. കൂടെ യാത്ര ചെയ്‌തിരുന്ന സഹോദരി ഐശ്വര്യക്ക്‌ പരിക്കേറ്റു.ഐശ്വര്യയുടെ പരിക്ക്‌ നിസാരമാണ്‌. കായംകുളം ഒഎന്‍കെ ജംങ്‌ഷന്‌ പടിഞ്ഞാറുഭാഗത്ത്‌ കരിവില്‍പീടിക ഭാഗത്തെ വളവില്‍ 2021 …

സ്‌കൂട്ടറില്‍ ടിപ്പറിടിച്ച്‌ യുവതിക്ക്‌ ദാരുണാന്ത്യം Read More

ഒഴുക്കിൽപ്പെട്ട് യുവാവ് മരിച്ചു

തിരുവനന്തപുരം: വിതുര കല്ലാറിൽ ഒഴുക്കിൽപ്പെട്ട് യുവാവ് മരിച്ചു. തിരുവനന്തപുരം കൈമനം സ്വദേശി അഭിലാഷ് (23) ആണ് മരിച്ചത്. അഭിലാഷിനൊപ്പം ഒഴുക്കിൽപ്പെട്ട സുഹൃത്തിനെ നാട്ടുകാർ രക്ഷപ്പെടുത്തി. പൊൻമുടിയിലേക്ക് പോയതായിരുന്നു ഇവർ. ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ പൊൻമുടിയിൽ സഞ്ചാരികളെ കയറ്റിവിട്ടിരുന്നില്ല.പോലീസ് പട്രോളിഗും ഉണ്ടായിരുന്നു. ഇവരുടെ …

ഒഴുക്കിൽപ്പെട്ട് യുവാവ് മരിച്ചു Read More

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതി രണ്ടാം തവണയും അറസ്റ്റില്‍

ഓയൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ രണ്ടുതവണ ഗര്‍ഭിണിയാക്കിയ യുവാവ് അറസ്റ്റിലായി. കോട്ടക്കാവിള കൊല്ലം കോളനിയില്‍ അനീഷ് (23) ആണ് പിടിയിലായത്. രണ്ടുവര്‍ഷം മുമ്പ് പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയരുന്നു. തുടര്‍ന്ന് ഗര്‍ഭം അലസിപ്പിക്കുകയും യുവാവിനെതിരെ പോക്‌സോ പ്രകാരം കസെടുത്ത് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. അതിനു‌ശേഷം …

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതി രണ്ടാം തവണയും അറസ്റ്റില്‍ Read More

ബ്രസീലിയൻ സൂപ്പർ ബൈക്ക് താരം മാത്യൂസ് ബാർബോസ മൽസരത്തിനിടെ അപകടത്തിൽ മരിച്ചു

സാവോ പോളോ: ബ്രസീലിയൻ സൂപ്പർ ബൈക്ക് താരം മാത്യൂസ് ബാർബോസ (23) മൽസരത്തിനിടെ അപകടത്തിൽ മരിച്ചു. സാവോ പോളോയിൽ 08/11/2020 ഞായറാഴ്ച നടന്ന റേസിനിടെ മാത്യൂസിൻ്റെ കവാസാക്കി ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് മെറ്റൽ ബാരിയറുകളുമായി കൂട്ടിയിടിക്കുകയായിരുന്നു. ട്രാക്കിൻ്റെ ഇടത് തിരിവിൽ നിന്ന് …

ബ്രസീലിയൻ സൂപ്പർ ബൈക്ക് താരം മാത്യൂസ് ബാർബോസ മൽസരത്തിനിടെ അപകടത്തിൽ മരിച്ചു Read More

കുടുംബ വഴക്കിനിടെ അബദ്ധത്തില്‍ കത്തികയറി ഗൃഹനാഥന്‍ മരിച്ചു

എരുത്തേമ്പതി: കുടുംബ വഴക്കിനിടെ അബദ്ധത്തില്‍ കറിക്കത്തി ദേഹത്ത് കുത്തിക്കയറി ഗൃഹനാഥന്‍ മരിച്ചു. ആര്‍വിപിപുതൂര്‍ മുത്തുകൗണ്ടര്‍കുളം എസ് കാളിയപ്പന്‍ (57) ആണ് മരിച്ചത്. സംഭവത്തില്‍ മൂത്തമകള്‍ മാലതി(23)യെ കൊഴിഞ്ഞാന്പാറ പോലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച (28.10.2020) 6 മണിയോടെയാണ് സംഭവം. തലേദിവസം വൈകിട്ട …

കുടുംബ വഴക്കിനിടെ അബദ്ധത്തില്‍ കത്തികയറി ഗൃഹനാഥന്‍ മരിച്ചു Read More