സൈനികൻ പുഴയില്‍ വീണു : രക്ഷാ പ്രവർത്തനത്തിനിടെ ആര്‍മി ഓഫീസര്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു

ന്യൂഡല്‍ഹി | പുഴയില്‍ വീണ സൈനികനെ രക്ഷിക്കുന്നതിനിടെ 23 വയസ്സുള്ള ആര്‍മി ഓഫീസര്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു. സിക്കിമിലുണ്ടായ സംഭവത്തില്‍ ലെഫ്റ്റനന്റ് ശശാങ്ക് തിവാരിയാണ് മരിച്ചത്. സിക്കിം സ്‌കൗട്ട്‌സില്‍ കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ കമ്മീഷന്‍ ചെയ്യപ്പെട്ട ഓഫീസര്‍ സംഘത്തോടൊപ്പം പോസ്റ്റിലേക്ക് നീങ്ങുന്നതിനിടെയാണ് അപകടം. …

സൈനികൻ പുഴയില്‍ വീണു : രക്ഷാ പ്രവർത്തനത്തിനിടെ ആര്‍മി ഓഫീസര്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു Read More