ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് തുക 17.31 കോടിയില്‍ നിന്ന് 23.51 കോടിയായി ഉയര്‍ത്തി

തിരുവനന്തപുരം: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് അനുപാതം മാറ്റാന്‍ തീരുമാനിച്ചതിന് പിന്നാലെ സ്‌കോളര്‍ഷിപ്പ് തുക ഉയര്‍ത്തി ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റ്. 17.31 കോടി രൂപയില്‍ നിന്ന് 23.51 കോടിയായാണ് ഉയര്‍ത്തിയത്. ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റ് എട്ട് സ്‌കോളര്‍ഷിപ്പുകളാണ് നല്‍കുന്നത്. സി.എച്ച്. മുഹമ്മദ്‌കോയ സ്‌കോളര്‍ഷിപ്പാണ് ഇതില്‍ …

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് തുക 17.31 കോടിയില്‍ നിന്ന് 23.51 കോടിയായി ഉയര്‍ത്തി Read More