സ്‌കോൾ കേരള പ്ലസ് വൺ പ്രവേശനം: ജില്ലാ കേന്ദ്രങ്ങളിലൂടെ അപേക്ഷിക്കാം
തിരുവനന്തപുരം: സ്‌കോൾ കേരള 2020-22 ബാച്ചിലെ ഒന്നാം വർഷ ഹയർ സെക്കൻഡറി പ്രവേശനത്തിന് നിർദ്ദിഷ്ട രേഖകൾ സഹിതം 22 മുതൽ 26 വരെ സ്‌കോൾ കേരളയുടെ ജില്ലാ കേന്ദ്രങ്ങളിലൂടെ അപേക്ഷിക്കാം.
സ്‌കോൾ കേരള പ്ലസ് വൺ പ്രവേശനം: ജില്ലാ കേന്ദ്രങ്ങളിലൂടെ അപേക്ഷിക്കാം Read More