
റിപ്പോര്‍ട്ട്
ലോക്സഭയിൽ എംപിമാർക്ക് അവരവരുടെ മാതൃഭാഷയിൽ സംസാരിക്കാം : 22 ഭാഷകൾ തത്സമയം വിവർത്തനം ചെയ്യാനുമുള്ള സംവിധാനം പൂർണമായി നടപ്പിലായി
By ന്യൂസ് ഡെസ്ക്
•
January 13, 2026
ന്യൂഡൽഹി: ലോക്സഭയിൽ എംപിമാർക്ക് മലയാളമടക്കം 22 ഭാഷകളിൽ സംസാരിക്കാനും തത്സമയം വിവർത്തനം ചെയ്യാനുമുള്ള സംവിധാനം പൂർണമായി നടപ്പായെന്ന് ലോക്സഭ സ്പീക്കർ ഓം ബിർല.ലോക്സഭാനടപടികൾ അതത് ദിവസം അര മണിക്കൂറിനകം എംപിമാർക്ക് അവരുടെ വാട്സാപ്പിൽ ലഭ്യമാക്കും....
Read full story

