കാബൂളില്‍ സ്‌ഫോടനം

കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനത്ത് ചെനീസ് വ്യാപാരികള്‍ താമസിച്ചിരുന്ന ഗസ്റ്റ്ഹൗസിനു സമീപം സ്‌ഫോടനവും വെടിവയ്പ്പും. മൂന്ന് അക്രമികളെ അഫ്ഗാന്‍ സുരക്ഷാസേന വധിച്ചു. 21 പേര്‍ കൊല്ലപ്പെട്ടെന്നും 18 പേര്‍ക്കു പരുക്കേറ്റതായും കാബൂളില്‍ പ്രവര്‍ത്തിക്കുന്ന ഇറ്റാലിയന്‍ സന്നദ്ധ സംഘടന അറിയിച്ചു.എന്നാല്‍, ഹോട്ടലില്‍നിന്നു ചാടി രക്ഷപ്പെടാന്‍ …

കാബൂളില്‍ സ്‌ഫോടനം Read More

യമനില്‍ ഹൂതി വിമത ആക്രമണത്തില്‍ 21 പേര്‍ കൊല്ലപ്പെട്ടു

സനാ: സെന്‍ട്രല്‍ യമനിലുണ്ടായ മിസൈല്‍ ഡ്രോണ്‍ ആക്രമണത്തില്‍ 21 പേര്‍ കൊല്ലപ്പെട്ടു. മാരിബ്‌ നഗരത്തിലെ ഗ്യാസ്‌ സ്റ്റേഷനിലാണ്‌ സ്‌പോടനം നടന്നത്‌. മരിച്ചവരില്‍ അഭയാര്‍ഥിയായ 5 വയസുകാരിയും ഉള്‍പ്പെടുന്നു. ഹൂതി വിമതരാണ്‌ ആക്രമത്തിന്‌ പിന്നിലെന്ന്‌ യെമന്‍ പ്രധാന മന്ത്രി മയീന്‍ അബ്ദുല്‍ മാലീക്‌ …

യമനില്‍ ഹൂതി വിമത ആക്രമണത്തില്‍ 21 പേര്‍ കൊല്ലപ്പെട്ടു Read More