സു​പ്രീം​കോ​ട​തി​യി​ലേ​യും ഹൈ​ക്കോ​ട​തി​ക​ളി​ലേ​യും സി​റ്റിം​ഗ് ജ​ഡ്ജി​മാ​ർ​ക്കെ​തി​രെ ക​ഴി​ഞ്ഞ പ​ത്ത് വ​ർ​ഷ​ത്തി​നി​ടെ ലഭിച്ചത് 8,630 പ​രാ​തി​ക​ൾ

ന്യൂ​ഡ​ൽ​ഹി: ക​ഴി​ഞ്ഞ പ​ത്ത് വ​ർ​ഷ​ത്തി​നി​ടെ സു​പ്രീം​കോ​ട​തി​യി​ലേ​യും ഹൈ​ക്കോ​ട​തി​ക​ളി​ലേ​യും സി​റ്റിം​ഗ് ജ​ഡ്ജി​മാ​ർ​ക്കെ​തി​രെ ചീ​ഫ് ജ​സ്റ്റി​സി​ന്‍റെ ഓ​ഫീ​സി​ൽ 8,630 പ​രാ​തി​ക​ൾ ല​ഭി​ച്ച​താ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ പാ​ർ​ല​മെ​ന്‍റി​ൽ അ​റി​യി​ച്ചു. ലോ​ക്സ​ഭ​യി​ൽ ഡി​എം​കെ എം​പി വി.​എ​സ്. മ​തേ​ശ്വ​ര​ന്‍റെ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി​യാ​യി കേ​ന്ദ്ര നി​യ​മ​മ​ന്ത്രി അ​ർ​ജു​ൻ റാം ​മേ​ഘ്‌​വാ​ൾ …

സു​പ്രീം​കോ​ട​തി​യി​ലേ​യും ഹൈ​ക്കോ​ട​തി​ക​ളി​ലേ​യും സി​റ്റിം​ഗ് ജ​ഡ്ജി​മാ​ർ​ക്കെ​തി​രെ ക​ഴി​ഞ്ഞ പ​ത്ത് വ​ർ​ഷ​ത്തി​നി​ടെ ലഭിച്ചത് 8,630 പ​രാ​തി​ക​ൾ Read More

മദ്യലഹരിയിൽ യുവതിയുടെ പരാക്രമം; സ്വകാര്യ ബസിൽ അക്രമം നടത്തിയ പാലാ സ്വദേശിനി കസ്റ്റഡിയിൽ

കോട്ടയം: കോട്ടയത്ത് സ്വകാര്യ ബസിൽ അക്രമം നടത്തിയ യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. പാലാ സ്വദേശിനിയായ ബിന്ദുവിനെയാണ് യാത്രകാരിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പള്ളിക്കത്തോട് പോലീസ് കസ്റ്റഡിയിലെടുത്തത്. 2024 ഫെബ്രുവരി 18-നാണ് സംഭവം നടന്നത്. . .മദ്യപിച്ച് ബസിൽ ബഹളം ഉണ്ടാക്കിയതിനെ ചോദ്യം ചെയ്ത …

മദ്യലഹരിയിൽ യുവതിയുടെ പരാക്രമം; സ്വകാര്യ ബസിൽ അക്രമം നടത്തിയ പാലാ സ്വദേശിനി കസ്റ്റഡിയിൽ Read More

2024-ൽവിജിലൻസ് ആൻഡ് ആന്‍റികറപ്ഷൻ ബ്യൂറോ അറസ്റ്റ് ചെയതത് 39 സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരും രണ്ടു കേന്ദ്രസർക്കാർ ഉദ്യോഗസ്ഥരും മൂന്ന് ഏജന്‍റുമാരും ഉള്‍പ്പെടെ 44 പേരെ

തിരുവനന്തപുരം: സംസ്ഥാന വിജിലൻസ് ആൻഡ് ആന്‍റികറപ്ഷൻ ബ്യൂറോ കഴിഞ്ഞ വർഷം 930 മിന്നല്‍ പരിശോധനകള്‍ നടത്തി. പരിശോധനകളിൽ സർക്കാർ ഉദ്യോഗസ്ഥർ ഉള്‍പ്പെടെ 44 പേരെ അറസ്റ്റ് ചെയ്തു. 39 സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരും രണ്ടു കേന്ദ്രസർക്കാർ ഉദ്യോഗസ്ഥരും മൂന്ന് ഏജന്‍റുമാരും ഇഉൾപ്പടെ …

2024-ൽവിജിലൻസ് ആൻഡ് ആന്‍റികറപ്ഷൻ ബ്യൂറോ അറസ്റ്റ് ചെയതത് 39 സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരും രണ്ടു കേന്ദ്രസർക്കാർ ഉദ്യോഗസ്ഥരും മൂന്ന് ഏജന്‍റുമാരും ഉള്‍പ്പെടെ 44 പേരെ Read More

വയലാര്‍ രാമവര്‍മ സാഹിത്യ അവാര്‍ഡ് അശോകന്‍ ചരുവില്‍ഏറ്റുവാങ്ങി

തിരുവനന്തപുരം: 2024ലെ വയലാര്‍ രാമവര്‍മ സാഹിത്യ അവാര്‍ഡ് അശോകന്‍ ചരുവില്‍ ഏറ്റുവാങ്ങി. കാട്ടൂര്‍കടവ് എന്ന നോവലിനാണ് പുരസ്കാരം.ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമന്‍ വെങ്കലത്തില്‍ നിര്‍മിച്ച ശില്പവും പ്രശസ്തി പത്രവും അടങ്ങിയ അവാര്‍ഡ്.തിരുവനന്തപുരം നിശാഗന്ധിയില്‍ നടന്ന ചടങ്ങില്‍ നോവലിസ്റ്റും ട്രസ്റ്റ് പ്രസിഡന്‍റുമായ …

വയലാര്‍ രാമവര്‍മ സാഹിത്യ അവാര്‍ഡ് അശോകന്‍ ചരുവില്‍ഏറ്റുവാങ്ങി Read More

ട്വന്റി20 ലോകകപ്പ്: ടീമുകളുടെ എണ്ണം കൂട്ടാന്‍ ഐ.സി.സി; 2024ല്‍ എണ്ണം ഇരുപതാക്കും

ദുബായ്: ട്വന്റി20 ലോകകപ്പില്‍ പങ്കെടുക്കുന്ന രാജ്യങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ തീരുമാനിച്ചു. ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ട്വന്റി20 ലോകകപ്പില്‍ 16 ടീമുകളാണു മത്സരിക്കുന്നത്. 2024 ലോകകപ്പില്‍ ടീമുകളുടെ എണ്ണം ഇരുപതാക്കും. പ്രാഥമിക ഘട്ടത്തില്‍ അഞ്ച് ടീമുകള്‍ വീതമുള്ള നാലു ഗ്രൂപ്പുകളുണ്ടാകും. …

ട്വന്റി20 ലോകകപ്പ്: ടീമുകളുടെ എണ്ണം കൂട്ടാന്‍ ഐ.സി.സി; 2024ല്‍ എണ്ണം ഇരുപതാക്കും Read More

2024 മുതൽ ട്രെയിനുകളിലെ വെയ്റ്റിംഗ് ലിസ്റ്റ് സംബന്ധിച്ച് പ്രസിദ്ധീകരിച്ച വാർത്തയിലെ വിശദീകരണം.

ന്യൂഡൽഹി: കരട് ദേശീയ റെയിൽ പദ്ധതിയെക്കുറിച്ച് വിവിധ പത്ര- ഓൺലൈൻ മാധ്യമങ്ങൾ വിശദമായ റിപ്പോർട്ട് നൽകിയിരുന്നു.2024 മുതൽ റെയിൽവെ, വെയ്റ്റിംഗ് ലിസ്റ്റ് സമ്പ്രദായം നിർത്തലാക്കും എന്നും, 2024 ന് ശേഷം സ്ഥിരീകരിച്ച ടിക്കറ്റ് മാത്രമേ ലഭ്യമാകുവെന്നും ചില റിപ്പോർട്ടുകളുണ്ടായിരുന്നു.  ഇത് സംബന്ധിച്ച് …

2024 മുതൽ ട്രെയിനുകളിലെ വെയ്റ്റിംഗ് ലിസ്റ്റ് സംബന്ധിച്ച് പ്രസിദ്ധീകരിച്ച വാർത്തയിലെ വിശദീകരണം. Read More

2024ല്‍ ദേശീയ പൗര പട്ടിക നടപ്പാക്കുമെന്ന് അമിത് ഷാ

ജാര്‍ഖണ്ഡ് ഡിസംബര്‍ 3: രാജ്യമെങ്ങും 2024ലെ പൊതുതെരഞ്ഞെടുപ്പിന് മുന്‍പ് ദേശീയ പൗര പട്ടിക നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അനധികൃത നുഴഞ്ഞുകയറ്റക്കാരെ മുഴുവന്‍ കണ്ടെത്തി പുറത്താക്കുമെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. ജാര്‍ഖണ്ഡിലെ ചക്രധാര്‍പുരിലും ബഹറഗോരയിലും നടന്ന നിയമസഭാ തെരഞ്ഞെടുപ്പ് റാലികളില്‍ …

2024ല്‍ ദേശീയ പൗര പട്ടിക നടപ്പാക്കുമെന്ന് അമിത് ഷാ Read More