ചാള്‍സ് രാജാവിന്റെ കിരീടധാരണം 2023 മേയ് 6ന്
ലണ്ടന്‍: ബ്രിട്ടനിലെ ചാള്‍സ് മൂന്നാമന് രാജാവിന്റെ കിരീടധാരണം അടുത്ത വര്‍ഷം മേയ് ആറിന്. വെസ്റ്റ്മിന്‍സ്റ്റര്‍ ആബേയിലാണു ചടങ്ങുകളെന്നു ബക്കിഹാം കൊട്ടാരം അറിയിച്ചു. ചാള്‍സിനൊപ്പം രാജപത്നിയായി (ക്വീന്‍ കണ്‍സോര്‍ട്ട്) കാമിലയും അവരോധിക്കപ്പെടും. എലിസബത്ത് രാജ്ഞിയുടെ മരണത്തെത്തുടര്‍ന്നാണു ചാള്‍സ് രാജാവായി ചുമതലയേറ്റത്. ആഘോഷങ്ങളുടെ ഭാഗമായി …
ചാള്‍സ് രാജാവിന്റെ കിരീടധാരണം 2023 മേയ് 6ന് Read More