ഉത്തരാഖണ്ഡ് മരണം 26 ആയി: 202 പേരെ കാണാനില്ല

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ മഞ്ഞുമല ഇടിഞ്ഞു വീണതിനെ തുടര്‍ന്ന് ഇതുവരെ മരിച്ചവരുടെ എണ്ണം 26 ആയി. ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. 202 പേരെ കണ്ടെത്താനുണ്ടെന്നാണ് റിപോര്‍ട്ട്. അതേസമയം, ചമോലിയിലെ തപോവന്‍ തുരങ്കത്തില്‍ കുടുങ്ങി കിടക്കുന്നവരെ പുറത്തെടുക്കുന്നതിനായി പ്രവര്‍ത്തനം ശക്തമാക്കി. ഞായറാഴ്ച്ചയുണ്ടായ മിന്നല്‍ പ്രളയത്തില്‍ …

ഉത്തരാഖണ്ഡ് മരണം 26 ആയി: 202 പേരെ കാണാനില്ല Read More