ആഗസ്റ്റ് മാസം 16 ദിവസം കൊണ്ട് 20,000 കോവിഡ് കേസുകള്‍ കേരളത്തില്‍
തിരുവനന്തപുരം: ഓഗസ്റ്റ് മാസത്തിലെ 16 ദിവസങ്ങള്‍ കൊണ്ട് 20,000 ത്തിലിധികം കോവിഡ് കേസുകളാണ് കേരളത്തില്‍ റിപ്പോര്‍ട്ടു ചെയ്തത്. സംസ്ഥാനത്തെ ഏഴ് ജില്ലകളിലാണ് രോഗ വ്യാപനം അതിശക്തമായി തുടരുന്നത്. ആഗസ്റ്റ് ഏഴുമുതല്‍ 14 വരെയുളള പരിശോധനകളുടേയും പോസിറ്റീവ് കേസുകളുടേയും അടിസ്ഥാനത്തിലാണ് ആരോഗ്യ വകുപ്പിന്‍റെ …
ആഗസ്റ്റ് മാസം 16 ദിവസം കൊണ്ട് 20,000 കോവിഡ് കേസുകള്‍ കേരളത്തില്‍ Read More