റിപ്പോര്‍ട്ട്

കോവിഡ്: രണ്ടാഴ്ചക്കിടെ സ്വര്‍ണവില 2000 രൂപ കൂടി

By ന്യൂസ് ഡെസ്ക് April 18, 2021
മുംബൈ: കോവിഡിന്റെ രണ്ടാംഘട്ടം രാജ്യത്ത് ശക്തമായതോടെ സ്വര്‍ണവില കുതിക്കുന്നു. രണ്ടാഴ്ചക്കിടെ സ്വര്‍ണവിലയിലുണ്ടായ വര്‍ധന 2000 രൂപയാണ്. പവന് 120 രൂപകൂടി 35,320 രൂപയിലും ഗ്രാമിന് 4415 രൂപയിലുമാണ് 17/04/21 ശനിയാഴ്ച വ്യാപാരം നടന്നത്.ആഗോളതലത്തില്‍ കോവിഡിന്റെ...
Read full story