ചിറ്റൂർ കുതിരയോട്ടത്തിന്റെ സംഘാടകരായ 25 പേർക്കും കാണികളായ 200 പേർക്കുമെതിരെ കേസെടുത്തു

തിരുവനന്തപുരം: ചിറ്റൂർ കുതിരയോട്ടത്തിന്റെ സംഘാടകരായ 25 പേർക്കും കാണികളായ 200 പേർക്കുമെതിരെ കേസെടുത്തു. മുഖ്യമന്ത്രി പിണറായി വിജയനാണ് ശനിയാഴ്ച(24/04/21) വൈകിട്ട് വാർത്താ സമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്. വിലക്ക് ലംഘിച്ച് 20 ഓളം കുതിരകളെ പങ്കെടുപ്പിച്ച ചിറ്റൂർ ഉത്സവവുമായി ബന്ധപ്പെട്ട് മൂന്ന് കേസുകൾ …

ചിറ്റൂർ കുതിരയോട്ടത്തിന്റെ സംഘാടകരായ 25 പേർക്കും കാണികളായ 200 പേർക്കുമെതിരെ കേസെടുത്തു Read More