കോളേജ്‌ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്‌തു

പാലക്കാട്‌ ; ഫീസടക്കാന്‍ സാധിക്കാഞ്ഞതില്‍ മനം നൊന്ത്‌ കോളേജ്‌ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്‌തു.സുബ്രമണ്യന്‍-ദേവകി ദമ്പതികളുടെ മകള്‍ ബീന (20)ആണ്‌ ആത്മഹത്യ ചെയ്‌തത്‌. പാലക്കാട്‌ എംഇ.എസ്‌ കോളേജിലെ മൂന്നാംവര്‍ഷ ബികോം വിദ്യാര്‍ത്ഥിനിയാണ്‌. കുളിക്കാനയി മുറിയില്‍ കയറിയ ബീനയെ ഏറെനേരം കഴിഞ്ഞിട്ടും പുറത്തിറങ്ങാഞ്ഞതിനെ തുടര്‍ന്ന്‌ …

കോളേജ്‌ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്‌തു Read More

കുളിക്കാനിറങ്ങിയ യുവാവ് നദിയിൽ മുങ്ങിമരിച്ചു

വിതുര: രണ്ട് സുഹൃത്തുക്കൾക്കൊപ്പം പൊന്മുടി സന്ദർശിക്കാനെത്തിയ യുവാവ് വാമനപുരം നദിയിലെ വിതുര താവയ്ക്കൽ കടവിൽ കുളിക്കുന്നതിനിടെ മുങ്ങിമരിച്ചു. നെടുമങ്ങാട് ചുള്ളിമാനൂർ കൊച്ചാട്ടുകാൽ ആഷിക്ക് മൻസിലിൽ കബീറിന്റെ മകൻ ആഷിക്ക് (20) ആണ് മരിച്ചത്.2021 നവംബർ 7ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം.സന്ദർശകർക്ക് നിയന്ത്രണമുള്ളതിനാൽ …

കുളിക്കാനിറങ്ങിയ യുവാവ് നദിയിൽ മുങ്ങിമരിച്ചു Read More

വീട്ടില്‍ അതിക്രമിച്ചുകയറി യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ച 20കാരി മരിച്ചു; കുത്തിയത് 17 തവണ

തിരുവനന്തപുരം: നെടുമങ്ങാട് ഉഴപ്പാക്കോണത്തില്‍ കുത്തേറ്റ് ഗുരുതരാവസ്ഥയില്‍ ആയിരുന്ന യുവതി മരിച്ചു. സൂര്യഗായത്രി (20) ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു സൂര്യഗായത്രി. 30/08/21 തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം നടന്നത്. സൂര്യഗായത്രിയും അച്ഛനും അമ്മയും വാടകയ്ക്ക് താമസിച്ചിരുന്ന …

വീട്ടില്‍ അതിക്രമിച്ചുകയറി യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ച 20കാരി മരിച്ചു; കുത്തിയത് 17 തവണ Read More

പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം , യുവാവ് അറസറ്റിലായി

കടക്കാവൂര്‍: 14 കാരിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച യുവാവ് കടക്കാവൂര്‍ പോലീസിന്റെ പിടിയിലായി. കടക്കാവൂര്‍ ഓവര്‍ ബ്രിഡ്ജിന് സമീപം കോവിലഴികം വീട്ടില്‍ രാഹുല്‍ (20) ആണ് അറസ്റ്റിലായത്. ഫോണിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ പ്രണയം നടിച്ച് രാത്രി വീട്ടില്‍ നിന്നും വിളിച്ചിറക്കി കൊണ്ടുപോവുകയായിരുന്നു. …

പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം , യുവാവ് അറസറ്റിലായി Read More

ഗോകാ​ര്‍​ട്ടി​ല്‍ മു​ടി കു​രു​ങ്ങിയ പെ​ണ്‍​കു​ട്ടി​ ദാരുണമായി മരിച്ചു

ഹൈ​ദ​രാ​ബാ​ദ്: ഗോകാ​ര്‍​ട്ടി​ല്‍ മു​ടി കു​രു​ങ്ങി പെ​ണ്‍​കു​ട്ടി​ ദാരുണമായി മരിച്ചു. ഹൈ​ദ​രാ​ബാ​ദ് സ്വ​ദേ​ശി​നി​ ശി​വ​ വ​ര്‍​ഷി​ണി​ (20) യാ​ണ് മരിച്ചത്. 8-10 -2020 വ്യാ​ഴാ​ഴ്ച ഗു​റാം ഗു​ഡ​യി​ലെ അ​മ്യൂ​സ്മെ​ന്‍റ് പാ​ര്‍​ക്കി​ലാണ് അപകടം. സു​ഹൃ​ത്തു​ക്ക​ള്‍​ക്കൊ​പ്പം ​ എത്തി​യ​താ​യി​രു​ന്നു ബി ​ടെ​ക് വി​ദ്യാ​ര്‍​ഥി​നി​യാ​യ ശിവ വർഷിണി. …

ഗോകാ​ര്‍​ട്ടി​ല്‍ മു​ടി കു​രു​ങ്ങിയ പെ​ണ്‍​കു​ട്ടി​ ദാരുണമായി മരിച്ചു Read More

എടിഎം കവര്‍ച്ചാശ്രമം വിദ്യാര്‍ത്ഥി അറസ്റ്റില്‍

കൊല്ലം: കാരിക്കോട് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എടിഎം കവര്‍ച്ച ചെയ്യാന്‍ ശ്രമിച്ച ബിരുദ വിദ്യാര്‍ത്ഥിയെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം നല്ലില സ്വദേശി ആദര്‍ശ് (20) ആണ് പിടിയിലായത്. മൂന്നുദിവസമായി പ്രതിയും കൂട്ടാളികളും ചേര്‍ന്ന് രാപകല്‍ കുണ്ടറ മുതല്‍ കൊല്ലം …

എടിഎം കവര്‍ച്ചാശ്രമം വിദ്യാര്‍ത്ഥി അറസ്റ്റില്‍ Read More