രഹസ്യാനേഷണ ഏജന്‍സികള്‍ ബോധവല്‍ക്കരിച്ചിട്ടും രണ്ടുതവണ ഐഎസിലേക്ക് മടങ്ങി 20കാരി: എന്‍ഐഎ റിപ്പോര്‍ട്ട്
മുംബൈ: ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ ആശയങ്ങള്‍ പ്രചരിപ്പിച്ചതിനും ഭീകരാക്രമണത്തിന് പദ്ധതിയിട്ടതിനും അറസ്റ്റിലായ 20കാരി രഹസ്യാനേഷണ ഏജന്‍സികള്‍ ഇടപെട്ട് രണ്ട് തവണ ബോധവത്കരണം നടത്തിയിട്ടും എഎസിലേക്ക് മടങ്ങിയ വ്യക്തിയാണെന്ന് എന്‍ഐഎ. പൂനെ യെര്‍വാഡ സ്വദേശിനിയായ സാദിയ അന്‍വര്‍ ഷെയ്ഖിനെ കുറിച്ചാണ് ദേശീയ …
രഹസ്യാനേഷണ ഏജന്‍സികള്‍ ബോധവല്‍ക്കരിച്ചിട്ടും രണ്ടുതവണ ഐഎസിലേക്ക് മടങ്ങി 20കാരി: എന്‍ഐഎ റിപ്പോര്‍ട്ട് Read More