തിരുവനന്തപുരം: പട്ടികജാതി/പട്ടികവർഗ സാഹിത്യകാരൻമാർക്ക് കൃതികൾ പ്രസിദ്ധീകരിക്കുന്നതിന് ധനസഹായം
തിരുവനന്തപുരം: സംസ്ഥാനത്തെ പട്ടികജാതി/പട്ടികവർഗ വിഭാഗത്തിൽപ്പെട്ട സാഹിത്യകാരൻമാരുടെ തിരഞ്ഞെടുക്കപ്പെടുന്ന കൃതികൾ പ്രസിദ്ധീകരിക്കുന്നതിന് ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. യഥാർത്ഥ ചെലവോ, 40,000 രൂപയോ ഏതാണോ കുറവ് ആ തുക അനുവദിക്കും. പട്ടികജാതി/പട്ടികവർഗക്കാരെ സംബന്ധിച്ച പഠനഗ്രന്ഥം പ്രസിദ്ധീകരിക്കുന്നതിന് ജനറൽ വിഭാഗത്തിൽപ്പെട്ട ഒരാൾക്കും ധനസഹായം നൽകും. ഒരു …
തിരുവനന്തപുരം: പട്ടികജാതി/പട്ടികവർഗ സാഹിത്യകാരൻമാർക്ക് കൃതികൾ പ്രസിദ്ധീകരിക്കുന്നതിന് ധനസഹായം Read More