എറണാകുളം: സിംഗപ്പൂരിൽ നിന്നും ഓക്സിജൻ ടാങ്കുകൾ എത്തുന്നു

എറണാകുളം: ജില്ലയിലെ കോവിഡ് ചികിത്സാ രംഗത്ത് മുതൽക്കൂട്ടാകാൻ സിങ്കപ്പൂരിൽ നിന്നും ഓക്സിജൻ ടാങ്കുകൾ. 20 ടൺ ഓക്സിജൻ സംഭരണ ശേഷിയുള്ള മൂന്ന് ടാങ്കുകൾ തിങ്കളാഴ്ച വൈകീട്ട് പ്രത്യേക വിമാനത്തിൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തും. രണ്ട് ടാങ്കുകൾ എറണാകുളം ജില്ലയിൽ ഉപയോഗിക്കും. ജില്ലയിൽ …

എറണാകുളം: സിംഗപ്പൂരിൽ നിന്നും ഓക്സിജൻ ടാങ്കുകൾ എത്തുന്നു Read More