
റിപ്പോര്‍ട്ട്
വെസ്റ്റ് ബാങ്കിൽ ഇസ്രയേലി സൈനികർക്കുനേരെയുണ്ടായ വെടിവെയ്പിൽ ആറ് സൈനികർക്കു പരിക്ക്
By ന്യൂസ് ഡെസ്ക്
•
February 5, 2025
.ജറൂസലെം: വെസ്റ്റ് ബാങ്കിലെ ചെക്പോയിന്‍റില്‍ ഇസ്രായേലി സൈനികർക്കു നേർക്കുണ്ടായ വെടിവയ്പില്‍ ആറു പേർക്കു പരിക്കേറ്റു. ടായാസിറിലെ ചെക്പോയിന്‍റിലായിരുന്നു വെടിവയ്പ്. സൈനികർ നടത്തിയ പ്രത്യാക്രമണത്തില്‍ അക്രമി കൊല്ലപ്പെട്ടു. രണ്ടു സൈനികർക്കു ഗുരുതരമായി പരിക്കേറ്റു. ഹമാസും ചെറു...
Read full story

