പിറന്നാളാഘോഷത്തിനിടെ രണ്ട് വയസുകാരന്‍ നീന്തല്‍ക്കുളത്തില്‍ മുങ്ങി മരിച്ചു

പുനെ: മഹാരാഷ്ട്രയില്‍ രണ്ട് വയസുകാരന്‍ നീന്തല്‍ക്കുളത്തില്‍ മുങ്ങിമരിച്ചു. കുഞ്ഞിന്റെ പിറന്നാളാഘോഷത്തിനായി കുടുംബാംഗങ്ങളുടെ ഒത്തുചേരലിനിടെയാണ് ദാരുണസംഭവമുണ്ടായത്. ലോനാവാലയിലെ ഒരു വിനോദസഞ്ചാര ബംഗ്ലാവിലാണ് അപകടമുണ്ടായതെന്ന് പോലീസ് വക്താവ് അറിയിച്ചു. ജൂലൈ 13നായിരുന്നു അപകടം. അടുത്ത ദിവസം നടക്കാനിരുന്ന കുഞ്ഞിന്റെ രണ്ടാം പിറന്നാളാഘോഷത്തിനായി കുടുംബാംഗങ്ങള്‍ ബംഗ്ലാവ് …

പിറന്നാളാഘോഷത്തിനിടെ രണ്ട് വയസുകാരന്‍ നീന്തല്‍ക്കുളത്തില്‍ മുങ്ങി മരിച്ചു Read More