ഗ്രനേഡ് സ്ഫോടനത്തില്‍ രണ്ട് സൈനികര്‍ മരിച്ചു

ജമ്മു: അബദ്ധത്തില്‍ ഗ്രനേഡ് പൊട്ടിയുണ്ടായ സ്ഫോടനത്തില്‍ രണ്ട് സൈനികര്‍ മരിച്ചു. ക്യാപ്റ്റന്‍ ആനന്ദ്, ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫിസര്‍ (ജെസിഒ) നായിബ് സുബേദാര്‍ ഭഗ്വാന്‍ സിങ് എന്നിവരാണ് മരിച്ചത്. ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ നിയന്ത്രണ രേഖയോട് ചേര്‍ന്നായിരുന്നു അപകടം.മെന്ദര്‍ സെക്ടറില്‍ സൈന്യം …

ഗ്രനേഡ് സ്ഫോടനത്തില്‍ രണ്ട് സൈനികര്‍ മരിച്ചു Read More