രണ്ട് മണിക്കൂറില്‍ കൊവിഡ് നിര്‍ണയം; ആര്‍ടി-പിസിആര്‍ കിറ്റ് വികസിപ്പിച്ച് റിലയന്‍സ്

ന്യൂഡല്‍ഹി: രണ്ട് മണിക്കൂറിനുള്ളില്‍ പരിശോധനാ ഫലം അറിയാന്‍ സാധിക്കുന്ന ആര്‍ടി-പിസിആര്‍ കിറ്റ് വികസിപ്പിച്ച് റിലയന്‍സ് ലൈഫ് സയന്‍സസ്. നിലവില്‍, കൊവിഡ് കണ്ടെത്തലിനായുള്ള റിവേഴ്‌സ് ട്രാന്‍സ്‌ക്രിപ്ഷന്‍-പോളിമറേസ് ചെയിന്‍ റിയാക്ഷന്‍ ടെസ്റ്റിന്റെ ഫലം കണ്ടെത്താന്‍ കുറഞ്ഞത് 24 മണിക്കൂര്‍ വേണം. മുകേഷ് അംബാനിയുടെ റിലയന്‍സ് …

രണ്ട് മണിക്കൂറില്‍ കൊവിഡ് നിര്‍ണയം; ആര്‍ടി-പിസിആര്‍ കിറ്റ് വികസിപ്പിച്ച് റിലയന്‍സ് Read More