പൂപ്പാറ കൂട്ടബലാത്സംഗ കേസില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേര്‍ക്ക്‌ ജാമ്യം

ഇടുക്കി: ഇടുക്കി പൂപ്പാറയില്‍ ഇതരസംസ്ഥാനക്കാരിയായ 15 കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേര്‍ക്ക്‌ ജാമ്യം. തൊടുപുഴ ജ്യൂവനല്‍ ജസ്റ്റീസ്‌ ബോര്‍ഡാണ്‌ ജാമ്യം നല്‍കിയത്‌. പെണ്‍കുട്ടിയെ ആദ്യവട്ട കൗണ്‍സിലിംഗിന്‌ ശേഷം ശിശു സംരക്ഷണ കേന്ദ്രത്തിലേക്ക്‌ മാറ്റി. ഒരുതവണ കൂടി കൗണ്‍സിലിംഗ്‌ നല്‍കാനാണ്‌ ജില്ലാ …

പൂപ്പാറ കൂട്ടബലാത്സംഗ കേസില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേര്‍ക്ക്‌ ജാമ്യം Read More