സംസ്ഥാനത്ത വന്‍ സ്വര്‍ണ്ണവേട്ട 2 കോടിയിലേറെ രുപ വിലവരുന്ന സ്വര്‍ണ്ണം പിടികൂടി

കോഴിക്കോട്: സംസ്ഥാനത്ത് കോഴിക്കോട് കണ്ണൂര്‍ എന്നീ വിമാനത്താവളങ്ങളിലായി 2 കോടിയിലേറെ രൂപ വിലവരുന്ന സ്വര്‍ണ്ണം പിടികൂടി. 48 മണിക്കൂറിനിടെ 9 കേസുകളിലായി ഒരു കോടി 15 ലക്ഷം രൂപ വിലവരുന്ന 2284 ഗ്രം ഗ്രാം സ്വര്‍ണ്ണമാണ് കരിപ്പൂരില്‍ നിന്ന് പിടികൂടിയത്. ആറരലക്ഷം …

സംസ്ഥാനത്ത വന്‍ സ്വര്‍ണ്ണവേട്ട 2 കോടിയിലേറെ രുപ വിലവരുന്ന സ്വര്‍ണ്ണം പിടികൂടി Read More