വനിതാ ഗുസ്തിതാരത്തിന്റെ കൊല: 2 പേര്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി: ഹരിയാനയിലെ വനിതാ ഗുസ്തിതാരം നിഷ ദാഹിയയെ കൊലപ്പെടുത്തിയ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. ദ്വാരകയില്‍ നിന്നാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്.ഇരുപത്തിയഞ്ചും ഇരുപത്തി മൂന്നും പ്രായമുള്ള പവന്‍ ബരാക്, സച്ചിന്‍ ദാഹിയ എന്നിവരാണ് അറസ്റ്റിലായത്. റോത്തക് സ്വദേശിയായ പവന്‍ ബരാക് ഗുസ്തി …
വനിതാ ഗുസ്തിതാരത്തിന്റെ കൊല: 2 പേര്‍ അറസ്റ്റില്‍ Read More