രണ്ടര കോടിയുടെ തിമിംഗല ഛര്‍ദിയുമായി യുവാവ് പിടിയില്‍

മുംബൈ: രണ്ടര കോടിയുടെ തിമിംഗല ഛര്‍ദിയുമായി യുവാവ് മുംബൈയില്‍ പിടിയില്‍. മറൈന്‍ ഡ്രൈവ് പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. വനം വകുപ്പുമായി ചേര്‍ന്ന് ഒബ്രോയ് ഹോട്ടലിലാണ് പൊലീസ് 20/07/22 ബുധനാഴ്ച തെരച്ചില്‍ നടത്തിയത്. മഹാരാഷ്ട്രയിലെ ദോപ്പോളി സ്വദേശിയായ 25 …

രണ്ടര കോടിയുടെ തിമിംഗല ഛര്‍ദിയുമായി യുവാവ് പിടിയില്‍ Read More