മഹാരാജാസ് കോളേജ് ഹോസ്റ്റലിൽ ഒന്നാംവർഷ ബിരുദ വിദ്യാർഥിയെ ക്രൂരമായ റാഗിങ്ങിനിരയാക്കി, 16 പേർ ചേർന്ന് മർദിച്ചു , എസ്.എഫ്.ഐ യൂനിറ്റ് നേതാക്കൾക്കെതിരെ പരാതി
കൊച്ചി: മഹാരാജാസ് കോളേജ് ഹോസ്റ്റലിൽ ഒന്നാംവർഷ ബിരുദ വിദ്യാർഥിയെ റാഗിങ്ങിനിരയാക്കിയെന്ന് പരാതി. എസ്.എഫ്.ഐ യൂനിറ്റ് സെക്രട്ടറിക്കെതിരെയാണ് പരാതി. 15/03/21 തിങ്കളാഴ്ചയാണ് പരാതി നൽകിയത്. മലപ്പുറം അരീക്കോട് സ്വദേശിയും ബിഎ ഒന്നാംവർഷ വിദ്യാർഥിയുമായ റോബിൻസനാണു മർദനമേറ്റത്. ഗുരുതരമായി പരുക്കേറ്റ വിദ്യാർഥി കടവന്ത്ര ഇന്ദിരാഗാന്ധി …
മഹാരാജാസ് കോളേജ് ഹോസ്റ്റലിൽ ഒന്നാംവർഷ ബിരുദ വിദ്യാർഥിയെ ക്രൂരമായ റാഗിങ്ങിനിരയാക്കി, 16 പേർ ചേർന്ന് മർദിച്ചു , എസ്.എഫ്.ഐ യൂനിറ്റ് നേതാക്കൾക്കെതിരെ പരാതി Read More