കോവിഡ് ബാധിച്ച് മരിച്ച ആദ്യത്തെ ജനപ്രതിനിധിയായി തമിഴ്‌നാട് ഡി.എം.കെ. എം എല്‍ എ അന്‍പഴകന്‍
ചെന്നൈ: തമിഴ്‌നാട്ടില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന തമിഴ്‌നാട് ഡി.എം.കെ. എം എല്‍ എ യും ദക്ഷിണ ചെന്നൈയുടെ ഡി.എം.കെ യുടെ സെക്രട്ടറിയുമായിരുന്ന ജെ. അന്‍പഴകന്‍ (62) അന്തരിച്ചു. ചെന്നെയിലെ ചെപ്പോക്ക് മണ്ഡലത്തിലെ പ്രധിതിനിധിയായ ഇദ്ദേഹം കോവിഡ് പ്രവര്‍ത്തനങ്ങളില്‍ സജീവമായി പ്രവര്‍ത്തിച്ചു പോന്നു. …
കോവിഡ് ബാധിച്ച് മരിച്ച ആദ്യത്തെ ജനപ്രതിനിധിയായി തമിഴ്‌നാട് ഡി.എം.കെ. എം എല്‍ എ അന്‍പഴകന്‍ Read More