
റിപ്പോര്‍ട്ട്
ഒക്ടോബർ മുതൽ ഓൺലൈനിൽ ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാൻ ആദ്യ 15 മിനിറ്റിൽ ആധാർ നിർബന്ധം
By ന്യൂസ് ഡെസ്ക്
•
September 16, 2025
ന്യൂഡല്‍ഹി: ജനറല്‍ റിസര്‍വേഷന്‍ ആരംഭിച്ച് ആദ്യ 15 മിനിറ്റിനുള്ളില്‍ ഓണ്‍ലൈന്‍ വഴി ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യണമെങ്കില്‍ ഇനി ആധാര്‍ നിര്‍ബന്ധം. ഒക്ടോബര്‍ ഒന്നാം തീയതി മുതലാണ് ആധാര്‍ നിര്‍ബന്ധമാക്കിയത്. രണ്ട് മാസം മുമ്പാണ്...
Read full story

