കാസർകോട്: നികുതി പിരിവിൽ നേട്ടം കൊയ്ത് അജാനൂർ ഗ്രാമപഞ്ചായത്ത്
കാസർകോട്: അജാനൂർ ഗ്രാമപഞ്ചായത്ത് 2020-21 വർഷത്തെ കെട്ടിട നികുതി പിരിവിൽ വലിയ നേട്ടം കൈവരിച്ചു. ആകെ പിരിച്ചെടുക്കേണ്ട ഒരു കോടി 51 ലക്ഷം രൂപയിൽ ഒരു കോടി 21 ലക്ഷത്തി അറുപതിനായിരം രൂപ പിരിച്ചെടുത്തു. ജില്ലയിൽതന്നെ ഏറ്റവും കൂടുതൽ തുക പിരിച്ചെടുത്ത …
കാസർകോട്: നികുതി പിരിവിൽ നേട്ടം കൊയ്ത് അജാനൂർ ഗ്രാമപഞ്ചായത്ത് Read More