സര്‍ക്കാര്‍, എയ്ഡഡ് കോളേജുകളില്‍ 197 പുതിയ കോഴ്‌സുകള്‍

ഇത്രയധികം കോഴ്‌സുകള്‍ അനുവദിക്കുന്നത് സംസ്ഥാന ചരിത്രത്തില്‍ ആദ്യം തിരുവനന്തപുരം : സര്‍ക്കാര്‍, എയ്ഡഡ് കോളേജുകള്‍, സര്‍വകലാശാലകള്‍ എന്നിവയില്‍ പുതിയ 197 കോഴ്‌സുകള്‍ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി. 47 സര്‍ക്കാര്‍ കോളേജുകളില്‍ 49 കോഴ്‌സുകള്‍, 105 എയ്ഡഡ് കോളേജുകളില്‍ 117 കോഴ്‌സുകള്‍, എട്ടു …

സര്‍ക്കാര്‍, എയ്ഡഡ് കോളേജുകളില്‍ 197 പുതിയ കോഴ്‌സുകള്‍ Read More