1956 മധ്യതിരുവിതാംകൂർ, ട്രെയിലർ പുറത്തിറങ്ങി

കേരളത്തിലെ ഭൂപരിഷ്കരണത്തിന്റ പശ്ചാത്തലത്തിൽ ഇടുക്കിയിലേക്ക് ആദ്യകാലത്ത് കുടിയേറിയ ഒരുപറ്റം ആളുകളുടെ കഥപറയുന്ന 1956 മധ്യതിരുവിതാംകൂർ എന്ന സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. ശവം, വിത്ത് എന്നീ ചിത്രങ്ങൾക്കുശേഷം ഡോൺ പിലാത്തറ സംവിധാനം ചെയ്ത ഈ പുതിയ ചിത്രത്തിന്റ പശ്ചാത്തലം കോട്ടയം ജില്ലയിലെ ഉഴവൂരിൽ …

1956 മധ്യതിരുവിതാംകൂർ, ട്രെയിലർ പുറത്തിറങ്ങി Read More