പത്തൊൻപത് വയസുകാരി ഭർതൃ വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ

ഇടുക്കി: പത്തൊൻപത് വയസുകാരിയായ വീട്ടമ്മ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ . പെരിയവാര എസ്റ്റേറ്റിലെ പ്രവീണിന്റെ ഭാര്യ ശ്രീജ [19] ആണ് മരിച്ചത്. 2022 ജൂൺ 17 ന് രാവിലെയോടെയാണ് വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ ശ്രീജയെ ബന്ധുക്കൾ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത …

പത്തൊൻപത് വയസുകാരി ഭർതൃ വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ Read More