തിരുവനന്തപുരം : 2019 മാര്‍ച്ച് 31ന് അവസാനിച്ച വര്‍ഷത്തില്‍ സംസ്ഥാനത്തെ ഊര്‍ജമേഖലയിലെ മൂന്ന് പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് 1853 കോടി രൂപ നഷ്ടം വന്നുവെന്ന് സിഎജിയുടെ കണ്ടെത്തല്‍. ഊര്‍ജ മേഖലയില്‍ മൂന്ന് പൊതുമേഖലാ സ്ഥാപനങ്ങളാണ് ഉളളത്. ഇതില്‍ കേരളാസ്റ്റേറ്റ് പവര്‍ ആന്റ് ഇന്‍ഫ്രാസ്‌ട്രക്‌ചര്‍ …