ഒഴുക്കില്‍പ്പെട്ട 18 കാരന്റെ മൃതദേഹം എട്ട് ദിവസങ്ങള്‍ക്ക് ശേഷം കണ്ടെത്തി

പാലക്കാട് |ഭാരതപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട്ട്ട കാണാതായ 18 കാരന്റെ മൃതദേഹം എട്ട് ദിവസങ്ങള്‍ക്ക് ശേഷം കണ്ടെത്തി. പാലക്കാട് മാത്തൂര്‍ കുന്നംപറമ്പ് തണ്ണിക്കോട് സവിതയുടെ മകന്‍ സുഗുണേശ്വരന്റെ മൃതദേഹമാണ് കണ്ടെത്തിയത്. 18 വയസായിരുന്നു. പെരിങ്ങോട്ടുകുറിശ്ശിയിലാണ് മൃതദേഹം കണ്ടെത്തിയത് ഒക്ടോബർ 19 നാണ് സുഹൃത്തിനൊപ്പം കുളിക്കുന്നതിനിടെ …

ഒഴുക്കില്‍പ്പെട്ട 18 കാരന്റെ മൃതദേഹം എട്ട് ദിവസങ്ങള്‍ക്ക് ശേഷം കണ്ടെത്തി Read More

ചികിത്സക്കെത്തിയ 18 കാരിയോട് ഡോക്ടർ അപമര്യാദയായി പെരുമാറിയെന്ന് പരാതി; കേസെടുത്തു

കല്‍പ്പറ്റ: മാനസികാരോഗ്യം വീണ്ടെടുക്കുന്നതിനായി ചികിത്സക്കെത്തിയ 18 കാരിയോട് അപമര്യാദയായി പെരുമാറിയ ഡോക്ടര്‍ക്കെതിരെ പോലീസ് കേസെടുത്തു. കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലെ മാനസികാരോഗ്യവിദഗ്ധന്‍ ഡോ. ജോസ്റ്റിന്‍ ഫ്രാന്‍സിസിനെതിരെ 27-10-2020 ചൊവ്വാഴ്ചയാണ് കൽപ്പറ്റ സ്വദേശിയായ പെണ്‍കുട്ടി പരാതി നൽകിയത്. കല്‍പ്പറ്റ നഗരത്തില്‍ ഇയാള്‍ നടത്തുന്ന സ്വകാര്യ …

ചികിത്സക്കെത്തിയ 18 കാരിയോട് ഡോക്ടർ അപമര്യാദയായി പെരുമാറിയെന്ന് പരാതി; കേസെടുത്തു Read More