17 കാരിയെ ചൂഷണത്തിന് വിധേയയാക്കിയ 19കാരന് അറസ്റ്റിൽ
തിരുവനന്തപുരം: 17കാരിയെ ലൈംഗിക ചൂഷണത്തിനിരയാക്കിയ 19കാരനെ പോലീസ് അറസ്റ്റു ചെയ്തു. വര്‍ക്കല തേക്കുവിള വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന സജാര്‍(19) ആണ് അറസ്റ്റിലായത്. 2021 ഫെബ്രുവരി12ന് രാത്രി 12 മണിയോടെ വര്‍ക്കല സ്വദേശിയായ പെണ്‍കുട്ടിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. …
17 കാരിയെ ചൂഷണത്തിന് വിധേയയാക്കിയ 19കാരന് അറസ്റ്റിൽ Read More