കശ്മീരില്‍ വീട്ടിലുണ്ടായ സ്ഫോടനത്തില്‍ 17കാരി മരിച്ചു: ആറുപേര്‍ക്ക് പരിക്കേറ്റു
ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുപ്വാര ജില്ലയിലെ ഒരു വീട്ടിലുണ്ടായ സ്ഫോടനത്തില്‍ 17 വയസ്സുള്ള പെണ്‍കുട്ടി മരിച്ചു. ആറുപേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. സ്ഫോടനത്തിന്റെ കൃത്യമായ കാരണമെന്താണെന്ന് വ്യക്തമായിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ജില്ലയിലെ ഹന്ദ്വാര പ്രദേശത്തെ താരാത്പോറയിലുള്ള ഗുലാം അഹമ്മദ് വാനിയുടെ വീട്ടിലാണ് വ്യാഴാഴ്ച …
കശ്മീരില്‍ വീട്ടിലുണ്ടായ സ്ഫോടനത്തില്‍ 17കാരി മരിച്ചു: ആറുപേര്‍ക്ക് പരിക്കേറ്റു Read More