വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയത സംഭവത്തില്‍ 17 കാരന്‍ പിടിയില്‍
കൊച്ചി : ആലുവയില്‍ വിദ്യാര്‍ത്ഥിനി പുഴയില്‍ചാടി ആത്മഹത്യചെയത സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍സുഹൃത്ത് പോലീസ് പിടിയിലായി. പെണ്‍കുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പോലീസ് നടപടി. 2021 ഡിസംബര്‍ 22നാണ് പെണ്‍കുട്ടിയെ പുഴയില്‍ചാടി മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടിയുടെ അച്ഛന്‍ നല്‍കിയ പരാതിയില്‍ …
വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയത സംഭവത്തില്‍ 17 കാരന്‍ പിടിയില്‍ Read More