തമിഴ്നാട്ടില്‍ ശക്തമായ മഴ: 15 മരണം
ചെന്നൈ ഡിസംബര്‍ 2: തമിഴ്നാട്ടില്‍ ശക്തമായ മഴയെ തുടര്‍ന്ന് മേട്ടുപ്പാളയത്ത് നാടൂര്‍ ഗ്രാമത്തില്‍ വീടുകള്‍ ഇടിഞ്ഞ് 15 മരണം. 7 സ്ത്രീകളും 2 കുട്ടികളുമടക്കം 15 പേരാണ് മരിച്ചത്. അവശിഷ്ടങ്ങളില്‍ കൂടുതല്‍ പേര്‍ കുടുങ്ങിക്കിടക്കുന്നതായി സൂചനയുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നും …
തമിഴ്നാട്ടില്‍ ശക്തമായ മഴ: 15 മരണം Read More