തദ്ദേശ സ്ഥാപനങ്ങളിലെ അഴിമതി: പരാതി നല്‍കാൻ വാട്സ് ആപ്പ് നമ്പർ സജ്ജമാകുന്നു.
തിരുവനന്തപുരം : തദ്ദേശ സ്ഥാപനങ്ങളിലെ സേവനങ്ങള്‍ ബോധപൂർവം വൈകിപ്പിക്കുന്നതും അഴിമതി സംബന്ധിച്ചും ജനങ്ങള്‍ക്ക് പരാതി നല്‍കാൻ 15 ദിവസത്തിനുള്ളില്‍ വാട്സ് ആപ്പ് നമ്പർ സജ്ജമാകുമെന്ന് മന്ത്രി എം ബി രാജേഷ്. ഈ നമ്പർ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും പ്രദർശിപ്പിക്കണം. ഓരോ സീറ്റിലും …
തദ്ദേശ സ്ഥാപനങ്ങളിലെ അഴിമതി: പരാതി നല്‍കാൻ വാട്സ് ആപ്പ് നമ്പർ സജ്ജമാകുന്നു. Read More