കട്ടപ്പന : പാറക്കടവ് കേജീസ് എസ്റ്റേറ്റിലെ സ്റ്റോർമുറിയില്‍ സൂക്ഷിച്ചിരുന്ന 300 കിലോ ഏലയ്ക്ക മോഷ്ടിച്ച കേസിൽ ഒരാൾകൂടി പിടിയിലായി. പുളിയൻമല ഹരിജൻ കോളനി സ്വദേശി ഹരികൃഷ്ണനാണ് (34) അറസ്റ്റിലായത്. ഒളിവില്‍ കഴിഞ്ഞിരുന്ന ഇയാളെ നെടുങ്കണ്ടത്ത്...
Read full story


