മെയ്യില്‍ 15 തവണ വില വര്‍ധിച്ചു: മുംബൈയില്‍ പെട്രോള്‍ വില നൂറ് കടന്നു

മുംബൈ: മെയ് മാസം പെട്രോള്‍ വില വര്‍ധിച്ചത് 15 തവണ. ഇതോടെ മുംബൈയില്‍ പെട്രോള്‍ വില 100 കടന്നു. പെട്രോളിന് 100.19 രൂപയാണ് ഇന്നലെ മുംബൈയില്‍ വില. നഗരത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് പെട്രോള്‍ വില 100 കടക്കുന്നത്.ഇന്നലെ പെട്രോള്‍ ലിറ്ററിന് 26 …

മെയ്യില്‍ 15 തവണ വില വര്‍ധിച്ചു: മുംബൈയില്‍ പെട്രോള്‍ വില നൂറ് കടന്നു Read More