നിലവിൽ 15 സംസ്ഥാനങ്ങളില്‍ ബി.ജെ.പി ഭരണം; ആറിടത്ത് സഖ്യകക്ഷികള്‍ക്കൊപ്പവും
ഡല്‍ഹി: മൂന്നാമൂഴം കേന്ദ്രത്തില്‍ അധികാരമേറ്റ ശേഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ വൻ നേട്ടം കൈവരിച്ച് നരേന്ദ്രമോദി.മോദിയുടെ നേതൃത്വത്തില്‍ 2025ല്‍ നേടുന്ന ആദ്യ തിരഞ്ഞെടുപ്പ് ജയമാണ് ഡല്‍ഹിയിലേത്. ഇതോടെ, 15 സംസ്ഥാനങ്ങളില്‍ ബി.ജെ.പി ഭരണമായി. ആറിടത്ത് സഖ്യകക്ഷികള്‍ക്കൊപ്പവും. ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പവും അതിന് ശേഷവും …
നിലവിൽ 15 സംസ്ഥാനങ്ങളില്‍ ബി.ജെ.പി ഭരണം; ആറിടത്ത് സഖ്യകക്ഷികള്‍ക്കൊപ്പവും Read More