റിപ്പോര്‍ട്ട്
15 മാസം നീണ്ട ഇസ്രയേല്‍~ഹമാസ് യുദ്ധത്തിന് വിരാമമായി; 3 ഇസ്രേലി ബന്ദികളെ ഹമാസ് മോചിപ്പിച്ചു
By ന്യൂസ് ഡെസ്ക്
•
January 21, 2025
.ജറുസലം: ഗാസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ യാഥാര്‍ഥ്യമായി. ജനുവരി 19 ഞായറാഴ്ച മൂന്ന് ഇസ്രേലി ബന്ദികളെ ഹമാസ് മോചിപ്പിച്ചു. ഇതോടെ 15 മാസം നീണ്ട ഇസ്രയേല്‍~ഹമാസ് യുദ്ധത്തിന് താത്കാലികമായെങ്കിലും വിരാമമായി. ഹമാസ് ബന്ദികളുടെ വിവരങ്ങള്‍ നല്കാത്തതുമൂലം രണ്ടേമുക്കാല്‍ മണിക്കൂര്‍ വൈകിയാണ് വെടിനിര്‍ത്തലുണ്ടായത്. 471...
Read full story

