തിരുവനന്തപുരം കരുമത്ത് നിന്ന് പതിനാല് വയസുകാരിയെ കാണാനില്ല

തിരുവനന്തപുരം| തിരുവനന്തപുരം നേമം കരുമം വാര്‍ഡില്‍ താമസിക്കുന്ന പതിനാല് വയസുകാരിയായ ലക്ഷ്മിയെ കാണാനില്ല .ഈ മാസം 9 മുതലാണ് കുട്ടിയെ കാണാതായത് തമ്പാനൂരില്‍ നിന്ന് പരശുറാം എക്‌സ്പ്രസില്‍ കയറി പോയതായി സിസിടിവി ദൃശ്യങ്ങളില്‍ കാണാം. കരമന പോലീസ് കേസെടുത്തു. .

തിരുവനന്തപുരം കരുമത്ത് നിന്ന് പതിനാല് വയസുകാരിയെ കാണാനില്ല Read More

പഠിക്കാതെ കൂട്ടുകാര്‍ക്കൊപ്പം പുറത്തു പോകുന്നത് തടഞ്ഞ അമ്മയെ പതിനാലുകാരനായ മകന്‍ കൊലപ്പെടുത്തി

ചെന്നൈ | പഠിക്കാന്‍ പറഞ്ഞതില്‍ കോപാകുലനായ മകന്‍ അമ്മയെ കൊലപ്പെടുത്തി. മഹേശ്വരി(40) എന്ന സ്ത്രീയെയാണ് പതിനാലുകാരനായ മകന്‍ കൊലപ്പെടുത്തിയത്. വയലിലാണ് മൃതദേഹം കണ്ടെത്തിയത്. മകനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഒക്ടോബര്‍ 20നാണ് കൊലപാതകം നടന്നത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിൽ കൊലപാതമാകമാണെന്ന് തെളിഞ്ഞു കൂട്ടുകാര്‍ക്കൊപ്പം പുറത്തു …

പഠിക്കാതെ കൂട്ടുകാര്‍ക്കൊപ്പം പുറത്തു പോകുന്നത് തടഞ്ഞ അമ്മയെ പതിനാലുകാരനായ മകന്‍ കൊലപ്പെടുത്തി Read More

കൂട്ടുകാരോടൊപ്പം സിനിമക്ക് പോയ ആദിവാസി വിദ്യാര്‍ത്ഥി മടങ്ങിയെത്തിയില്ല : പോലീസ് അന്വേഷണം ആരംഭിച്ചു

. കോഴിക്കോട് | തിരുവോണ ദിവസം കൂട്ടുകാരോടൊപ്പം സിനിമക്ക് പോയ ആദിവാസി വിദ്യാര്‍ത്ഥി മടങ്ങിയെത്തിയില്ല. കോഴിക്കോട് ഓമശ്ശേരി പഞ്ചായത്തിലെ ചുണ്ടക്കുന്ന് നാല് സെന്റ് ഉന്നതിയിലെ പുത്തന്‍പുരക്കല്‍ വീട്ടില്‍ വിജിത് വിനീത് എന്ന പതിനാലുകാരനെയാണ് കാണാതായത്. പരാതി ലഭിച്ചതിനെ തുടര്‍ന്ന് കോടഞ്ചേരി പോലീസ് …

കൂട്ടുകാരോടൊപ്പം സിനിമക്ക് പോയ ആദിവാസി വിദ്യാര്‍ത്ഥി മടങ്ങിയെത്തിയില്ല : പോലീസ് അന്വേഷണം ആരംഭിച്ചു Read More