മുംബൈയിൽ നിര്‍മാണത്തിലിരുന്ന ഫ്‌ളൈഓവര്‍ തകര്‍ന്നു വീണ് 14 പേര്‍ക്ക് പരിക്ക്

September 17, 2021

മുംബൈ: മുംബൈ ബാന്ദ്ര കുര്‍ള കോംപ്ലക്‌സിനു സമീപം നിര്‍മാണത്തിലിരുന്ന ഫ്‌ളൈഓവര്‍ തകര്‍ന്നു വീണു 14 പേര്‍ക്ക് പരിക്ക്. 17/09/21 വെള്ളിയാഴ്ച പുലര്‍ച്ചെ 4.30 ഓടെയാണ് അപകടം. പരിക്കേറ്റവര്‍ എല്ലാവരും നിര്‍മാണ തൊഴിലാളികളാണ്. പോലിസും ഫയര്‍ ഫോഴ്‌സും സ്ഥലത്തെത്തി പരിക്കേറ്റവരെ തൊട്ടടുത്ത സ്വകാര്യാശുപത്രിയില്‍ …