ഉത്തരാഖണ്ഡിൽ മിന്നൽ പ്രളയം: 14 മരണം
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ഇന്നലെ (നവംബർ 21 ) അർധരാത്രിയുണ്ടായ കനത്തമഴയിലും വെള്ളപ്പൊക്കത്തിലും വീടുതകർന്നും ഒഴുക്കിൽപെട്ടും വൈദ്യുതാഘാതമേറ്റും 14 പേർ മരിച്ചു. നൈനിറ്റാളിലെ ഹൽദ്വാനിയിൽ നദിയിലെ ഒഴുക്കിൽപെട്ട് ഒരു കുട്ടിയെ കാണാതായി. ഒരു വീട് ഒലിച്ചുപോയി. ഗൗരികുണ്ഡ്-കേദാർനാഥ് തീർഥാടക വഴിയിൽ ഭീംബലിയിൽ റോഡ് …
ഉത്തരാഖണ്ഡിൽ മിന്നൽ പ്രളയം: 14 മരണം Read More