രണ്ടാഴ്ച മുന്‍പ് കാണാതായ കോവിഡ് രോഗി ആശുപത്രി ടോയ്ലറ്റില്‍ മരിച്ച നിലയില്‍

മുംബൈ: രണ്ടാഴ്ച മുന്‍പ് കാണാതായ കോവിഡ് രോഗിയെ ആശുപത്രി ടോയ്ലറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ടോയ്ലറ്റുകള്‍ പതിവായി വൃത്തിയാക്കേണ്ടതും മറ്റ് രോഗികള്‍ ഉപയോഗിക്കുന്നതുമായിരുന്നിട്ടും 14 ദിവസമായി മൃതദേഹം ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല എന്നത് സംശയം ജനിപ്പിക്കുന്നതാണ്.കോവിഡ് സ്ഥിരീകരിച്ച 27കാരനായ ക്ഷയരോഗിയായ സൂര്യഭണ്‍ യാദവിന്റെ മൃതദേഹമാണ് …

രണ്ടാഴ്ച മുന്‍പ് കാണാതായ കോവിഡ് രോഗി ആശുപത്രി ടോയ്ലറ്റില്‍ മരിച്ച നിലയില്‍ Read More