
യാത്രയ്ക്കിടെയുള്ള അന്വേഷണങ്ങൾ/പരാതികൾ/സഹായങ്ങൾ എന്നിവയ്ക്ക് ബന്ധപ്പെടാൻ സംയോജിത റെയിൽ മദദ് ഹെൽപ്പ്ലൈൻ നമ്പർ “139” ഇന്ത്യൻ റെയിൽവേ പ്രഖ്യാപിച്ചു
റെയിൽവേ യാത്രയ്ക്കിടെയുണ്ടാകുന്ന പരാതികൾക്കും അന്വേഷണങ്ങൾക്കുമായി ഇപ്പോൾ നിലവിലുള്ള ഒന്നിലധികം ഹെൽപ്പ്ലൈൻ നമ്പറുകൾ മൂലമുള്ള അസൗകര്യം ഒഴിവാക്കാൻ, ഇന്ത്യൻ റെയിൽവേ എല്ലാ റെയിൽവേ ഹെൽപ്പ്ലൈനുകളും സംയോജിപ്പിച്ച് ഒറ്റ ഹെൽപ്പ്ലൈൻ നമ്പർ ആയ (റെയിൽ മദദ് ഹെൽപ്പ്ലൈൻ) 139 പ്രഖ്യാപിച്ചു.യാത്രയ്ക്കിടെയുണ്ടാകുന്ന പരാതികൾക്കും അന്വേഷണങ്ങൾക്കും ഇതോടെ …