കടുത്ത ആശങ്കയിൽ സംസ്ഥാനം , 17/04/21 ശനിയാഴ്ച രോഗം സ്ഥിരീകരിച്ചത് 13,835 പേർക്ക്
തിരുവനന്തപുരം: കോവിഡിന്റെ രണ്ടാം തരംഗത്തിൽ കേരളം കൂടുതൽ ആശങ്കയിലേക്ക് നീങ്ങുന്നു. സംസ്ഥാനത്ത് 17/04/21 ശനിയാഴ്ച 13,835 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കൂട്ടപരിശോധനയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 16/04/21 വെള്ളിയാഴ്ച 1,35,159 സാമ്പിളുകളാണ് ശേഖരിച്ചിരുന്നത്. ഇതിൽ ശനിയാഴ്ച വൈകിട്ട് 5 …
കടുത്ത ആശങ്കയിൽ സംസ്ഥാനം , 17/04/21 ശനിയാഴ്ച രോഗം സ്ഥിരീകരിച്ചത് 13,835 പേർക്ക് Read More