
റിപ്പോര്‍ട്ട്
ബിഹാര്‍ തിരഞ്ഞെടുപ്പ്: മഹാസഖ്യത്തില്‍ സീറ്റ് ധാരണയായി; 70സീറ്റില്‍ മല്‍സരിക്കാന്‍ കോണ്‍ഗ്രസ്
By ന്യൂസ് ഡെസ്ക്
•
October 4, 2020
പട്‌ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആര്‍ജെഡി-കോണ്‍ഗ്രസ് മഹാസഖ്യം സീറ്റ് ധാരണയിലെത്തി. ആകെയുള്ള 243 സീറ്റുകളില്‍ കോണ്‍ഗ്രസ് 70 സീറ്റിലാകും മത്സരിക്കുക. പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ ആര്‍ജെഡിക്കായി നീക്കിവെച്ചിരിക്കുന്നത് 138 സീറ്റാണ്. ആര്‍ജെഡിയുടെ തേജസ്വി യാദവ് ആണ് സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി. ഝാര്‍ഖണ്ഡ്...
Read full story

