13,700 കോടി രൂപയുടെ നിർദേശങ്ങൾക്ക് ഡി.എ.സി.അംഗീകാരം നൽകി

2021 ഫെബ്രുവരി 23 ന് പ്രതിരോധ മന്ത്രി ശ്രീ രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയിൽ ചേർന്ന ഡിഫൻസ് അക്വിസിഷൻ കൗൺസിൽ (ഡി.എ.സി.) കര-നാവിക-വ്യോമ സേനകൾക്ക്  ആവശ്യമായ വിവിധ ആയുധങ്ങൾ / പ്ലാറ്റ്ഫോമുകൾ / ഉപകരണങ്ങൾ / സംവിധാനങ്ങൾ എന്നിവ സംഭരിക്കുന്നതിനുള്ള  നിർദേശങ്ങൾക്ക് അംഗീകാരം …

13,700 കോടി രൂപയുടെ നിർദേശങ്ങൾക്ക് ഡി.എ.സി.അംഗീകാരം നൽകി Read More